വിദ്യാലയ സപ്പോർട്ടിങ് ഗ്രൂപ്പ്
കേരള ഗ്രാമീൺ ബാങ്ക് പനത്തടി ബ്രാഞ്ച് വിദ്യാലയത്തിലെ നിർധനരായ കുട്ടികൾക്ക് കുട നൽകി.മാരാ നാഥാ ചർച് കുട്ടികൾക്ക് ബാഗുകൾ നൽകി.പഞ്ചായത് പ്രെസിഡന്റ് ,വൈസ് പ്രെസിഡന്റ് ,എസ് എം സി ചെയര്മാൻ ,പി ടി എ പ്രെസിഡന്റ് ,ബാങ്ക് മാനേജർ ,church പാസ്റ്റർ ,പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്തൂ