Saturday, September 10, 2016

അംഗനവാടി ഓണസദ്യ

ഓണക്കിറ്റ്

സാന്ത്വനം

കുട്ടികളുടെ തുക ഏല്പിക്കുന്നു

ഓണം

പൂക്കളങ്ങൾ

കമ്പവലി മത്സരം

മാവേലിയോടൊപ്പവും വാമന നോടൊപ്പവും

ഓണസമ്മാനം

ഓണത്തിന് നടത്തിയ വിവിധ മത്സരങ്ങൾക്ക് കുട്ടികൾക്ക് സമ്മാനമായി നൽകിയത് ലഡു വോ മിഠായി യോ അല്ല പകരം നാട്ടിൽ നിന്നു തന്നെ ഉണ്ടാക്കിയ നെയ്യപ്പം

പയർ

SPC ONAM CAMP 2016

ആരോഗ്യത്തിന് പ്രാധാന്യം നൽകി എസ് പി സി യുടെ നേതൃത്വത്തിൽ ബളാംതോട് സ്കൂളിൽ 3 ദിവസത്തെ ഓണം ക്യാമ്പ് ആരംഭിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.