Tuesday, August 23, 2016

അന്താരാഷ്ട്ര പയർ വർഷം

പയർ കൃഷി

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം

ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കോഴിക്കോട് മേഖലാ ശാസ്ത്ര പ്രദർശനം വിദ്യാലയത്തിൽ എത്തിയപ്പോൾ

പുസ്തകോത്സവം

പുസ്തകോത്സവം ഉദ്ഘാടനം ശ്രീ അംബികാസുതൻ മാങ്ങാട് മാഷ് നിർവഹിക്കുന്നു

Saturday, August 13, 2016

കൃഷി സമൃദ്ധി

സ്കൂൾ പച്ചക്കറി കൃഷിക്ക് ആരംഭമായി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു

കൈത്തിരി

ഡയറി

സ്കൂൾ ഡയറി പ്രകാശനം

വിദ്യാലയ ഡയറി ... വിദ്യാഭ്യാസ കൈപുസ്തകം .... കൈത്തിരി..യുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.ജി.സി .ബഷീർ ജില്ലാ എസ് എസ് എ അക്കൗണ്ട്സ് ഓഫീസർ ശ്രീ പി.കെ.രഘുനാഥിന് നൽകി നിർവ്വഹിക്കുന്നു.

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത വാഗ്മി ശ്രീ സുകുമാരൻ പെരിയച്ചൂർ മാഷ് നിർവ്വഹിക്കുന്നു

Friday, August 12, 2016

കോശ കേക്ക് നിർമ്മാണം

പഠനപ്രവർത്തനത്തിന്റെ ഭാഗമായി 8 ലെ കുട്ടികൾ നിർമ്മിച്ച കോശ കേക്ക് ഒരേ സമയം കൗതുകവും ജിജ്ഞാസയും ഉളവാക്കി

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2016

അംഗങ്ങളുടെ സത്യപ്രതിജ്ഞ .. ഹെഡ്മാസ്റ്റർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

ഹിരോഷിമ, നാഗസാക്കി അനുസ്മരണം

യുദ്ധവിരുദ്ധ സന്ദേശം