ബ്ലാന്തോട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . ആഘോഷത്തിന്റെ ഭാഗമായി യു. പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ക്ലാസ്സ് തലത്തിൽ അത്തപൂക്കള മത്സരം നടത്തി. തുടർന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി തലം കുട്ടികൾക്കായി കമ്പവലി മത്സരവും സംഘടിപ്പിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്തൂ