കര നെല്ലിൽ കവിത വിരിയിക്കാൻ ബളാന്തോടിലെ കുട്ടികൾ
വിദ്യാലയത്തിലേക്ക് വരുന്ന ഏതൊരാൾക്കും കണ്ണിനു കുളിര്മയേകുന്ന വിധത്തിൽ സ്കൂൾ ഗേറ്റ് നോട് ചേർന്നു നെൽ വിത്തിറക്കി.കൃഷി ഓഫീസർ മധു വിത്തിറക്കി. ഹെഡ് മാസ്റ്റർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്‌കൗട് മാസ്റ്റർ ബാലകൃഷ്ണൻ നേതൃത്വം നൽകി
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്തൂ