Tuesday, September 30, 2014

STEPS oriented PTA meeting held on 30 September 2014




STEPS അധിഷ്ട്ടിത പി. ടി. എ. മീറ്റിംഗ്  ഇന്ന് സ്കൂളിൽ സംഖടിപ്പിച്ചു.  ബഹുമാനപ്പെട്ട  ജില്ലാ പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്‌  ശ്രീ കെ. എസ്. കുര്യാക്കോസ് യോഗത്തിൽ സംബന്ധിച്ചു.  പത്താം തരം സംയുക്ത  പി. ടി. എ- യും ക്ലാസ്സ്‌ തല യോഗവും കൂടുകയും ഓണ പരീക്ഷയുടെ അവലോകനം നടത്തുകയും പ്രോഗ്രസ്സ് കാർഡ്‌ വിതരണം നടത്തുകയും ചെയ്തു.

Saturday, September 27, 2014

Saksharam Camp 27 September, 2014



Sir Shambudas motivating students during the inaugural session.


Ward member Sri Anil Kumar, PTA President Mr Jose and U. P. Senior Assistant Sir Raju Abraham at the dioce during the inaugural session.


Sir Gangadharan handling the ice-breaking session.


Welcome chart


Distribution of non-veg meal


Camp-mates enjoying a splendind noon meal

School PTA General Body Meeting held on 26 September 2014


Head Master P. Sugunan addressing the PTA General Body


Principal Mr Jose addressing PTA General Body


PTA President Mr Jose addressing PTA General Body


Ward Member Mr Anil Kumar addressing PTA General Body


SMC Chairman Mr M. C. Madhavan addressing PTA General Body


Spectators comments during General Body meeting 

Participants of PTA General Body

Thursday, September 25, 2014

School Parliament Members assuming their charge

School Parliament Chairman Vishnu Sumod taking pledge under the instruction of School Principal Sir Jose



School Parliament members taking pledge under the leadership of Chairman



Mangalyan appraisal special assembly held on 25 Sept 2014

Principal Sri Jose delivering the Mangalyan special speech



Plant Seedlings distribution held on 23 September 2014

School Management Committee Chairman Sri M. C. Madhavan and Panathady Grama Panchayath Agricultural Officer together distributing plant seedlings sponsored by Agriculture Department, Kerala State to enhance the farming interest of school students.



Blog Inauguration held on 23 September 2014

Panathady Grama Panchayath Ward Member Sri Anil Kumar inaugurating School Blog



Primary Section Computer Lab Inauguration held on 23 Sept 2014


District Panchayath Vice President Sri K. S. Kuriakose inaugurating the Primary Section Computer Lab

Panathadi Panchayath President Smt Supriya Ajith switching on the newly installed computers.

District Panchayath Vice President Sri K. S. Kuriakose checking the facilities of newly furnished computer lab

Thursday, September 18, 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.

Friday, September 5, 2014

SPC സംഘടിപ്പിച്ച ഗുരു വന്ദനം




Onam Celebration


ബ്ലാന്തോട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . ആഘോഷത്തിന്റെ ഭാഗമായി യു. പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ക്ലാസ്സ്‌ തലത്തിൽ അത്തപൂക്കള മത്സരം നടത്തി.  തുടർന്ന്  ഹൈസ്കൂൾ, ഹയർ സെക്കന്ററി തലം കുട്ടികൾക്കായി കമ്പവലി മത്സരവും സംഘടിപ്പിച്ചു.