Wednesday, December 10, 2014

Children's Day Celebration







Learning - In the lap of nature




 "ഗുരു മുഖത്ത് നിന്ന് - പ്രകൃതിയുടെ തണലിൽ പരിലസ്സിച്ചു ഒരു നുറുങ്ങു അറിവ് " ഗുരുകുല വിദ്യാഭാസം അനുസ്മരിപ്പിച്ച ഒരു കാഴ്ച സ്കൂൾ കാമ്പുസിൽ നിന്ന് .

Thursday, December 4, 2014

സാക്ഷരം പ്രഖ്യാപനം 04 ഡിസംബർ 2014


125 വിദ്യാർഥികൾ സാക്ഷരം പദ്ധതി വിജയകരമായി പൂർത്തിയാക്കി.


പി. ടി. എ. പ്രസിഡന്റ്‌ ശ്രി കെ ജെ ജോസ് സാക്ഷരം പ്രഖ്യാപനത്തിനു ശേഷം കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു  

Monday, November 24, 2014

ഹയർ സെക്കന്ററി കെട്ടിട സമുച്ചയ നിർമാണം - സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു



പുതുതായി പണിയാൻ ഉദ്ദേശിക്കുന്ന 
കെട്ടിടത്തിന്റെ സ്കെച് 

മാന്യരെ,
      കിഴക്കന്‍ മലയോരമേഖലയിലെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മേഖലകളില്‍ പ്രോജ്ജ്വലിച്ചുനില്‍ക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഏറെ കാലത്തെ കാത്തിരിപ്പിനും, പ്രയത്നങ്ങള്‍ക്കും ശേഷം നമ്മുടെ സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എല്ലാവിധ ആധുനീക സൗകര്യങ്ങളോടുകൂടിയ ബില്‍ഡിംഗ് ബ്ലോക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. ഉത്തരവിറക്കിയ വിവരം എല്ലാവരെയും സസന്തോഷം അറിയിക്കുന്നു.
      പ്രസ്തുത പദ്ധതിക്കാവശ്യമായ സ്ഥലം 2014 ഡിസംബര്‍ 31ന്മുമ്പായി രജിസ്റ്റര്‍ ചെയ്ത് ഗവണ്‍മെന്റിന് കൈമാറേണ്ടതുണ്ട്. ആയതിനാല്‍ പി.ടി.എ-യുടെയും നാട്ടുകാരുടെയും അടിയന്തിര യോഗം ചേര്‍ന്ന് സ്ഥലമെടുപ്പിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സുമനസ്സുകളുടെയും സഹായം തേടാന്‍ തീരുമാനിച്ചു. നാളിതുവരെ സ്കൂളിന്റെ സര്‍വ്വതോന്‍മുഖമായ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നതോടൊപ്പം ഈ സംരംഭത്തിനും എല്ലാവരുടെയും നിസീമമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.


സംഭാവനകള്‍ ഈ അക്കൗണ്ടില്‍ നല്‍കാവുന്നതാണ്


Corporation Bank, Malakkallu
IFS Code No. CORP0001222
SB A/C No. 122200101003036




L. I. C. Sponsered Performer of the Year Award for each class



L. I. C. Regional Head giving away momentoes  and certificates


Trophies which were distributed

Junior Red Cross Camp



District Panchayath President Adv. P. P. Shyamala inaugurating the two days Junior Red Cross camp


J. R. C Cadets attending the camp - numbered around 200


Vellarikkundu C. I. Suresh Kumar inaugurating the "Anti-drug procession"

Thursday, October 30, 2014

School Arts Festival


ബ്ലാംതോട്  സ്കൂൾ കലോത്സവ ലഹരിയിൽ 

ഉത്ഖാടന വേദിയിൽ നിന്ന്  




 

കലാ-വേദിയിൽ നിന്ന് 




കലാ മാമാങ്ക വിജയികൾ

Winners - Blue House


Runner up - Yellow House


Best Actors




Tuesday, October 28, 2014

Echo club harvest

സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളവെടുപ്പ്


ഹെഡ് മാസ്റ്റർ പി. സുഗുണൻ വിളവെടുപ്പ്  ഉത്ഖാടനം ചെയ്യുന്നു


വിളവെടുത്ത വാഴക്കുല സ്കൂൾ ഉച്ച ഭക്ഷണ പരിപാടിക്കായി ഇക്കോ ക്ലബ്‌ സംഭാവന ചെയ്യുന്നു


വിളവെടുത്ത വാഴക്കുലയുമായി ബാലകൃഷ്ണൻ മാസ്റ്റെരും ജോണി ചേട്ടനും

Congratzzzzzzz......


ജൂനിയർ കബഡി ദേശിയ മത്സര ടീമിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട Anjitha C. P.-ക്ക്  സ്കൂളിൽ നല്കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ



Monday, October 20, 2014

One more golden feather added to the throne of GHSS Balanthode


School Kabadi team and candidates who secured state level and national level eligibility along with Head Master P. Sugunan and Physical Education Trainer Chinnamma




School Sports - Oct 16, 17







ലഹരി വിമുക്തം, ശുചിത്വ സുന്ദരം, ആരോഗ്യ പൂർണം കേരളം- OCT 10






ശുചിത്വ സുന്ദരം ലഹരി വിമുക്തം ആരോഗ്യ പൂർണം കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ റെഡ്  ക്രോസ് , എസ്, പി. സി. ആഭിമുഖ്യത്തിൽ നടന്ന റാലി.  സ്കൂൾ ഹെഡ് മാസ്റ്റർ പി. സുഗുണൻ റാലിയെ അഭിസംബോദന ചെയ്തു സംസാരിക്കുന്നു 

Tuesday, September 30, 2014

STEPS oriented PTA meeting held on 30 September 2014




STEPS അധിഷ്ട്ടിത പി. ടി. എ. മീറ്റിംഗ്  ഇന്ന് സ്കൂളിൽ സംഖടിപ്പിച്ചു.  ബഹുമാനപ്പെട്ട  ജില്ലാ പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്‌  ശ്രീ കെ. എസ്. കുര്യാക്കോസ് യോഗത്തിൽ സംബന്ധിച്ചു.  പത്താം തരം സംയുക്ത  പി. ടി. എ- യും ക്ലാസ്സ്‌ തല യോഗവും കൂടുകയും ഓണ പരീക്ഷയുടെ അവലോകനം നടത്തുകയും പ്രോഗ്രസ്സ് കാർഡ്‌ വിതരണം നടത്തുകയും ചെയ്തു.

Saturday, September 27, 2014

Saksharam Camp 27 September, 2014



Sir Shambudas motivating students during the inaugural session.


Ward member Sri Anil Kumar, PTA President Mr Jose and U. P. Senior Assistant Sir Raju Abraham at the dioce during the inaugural session.


Sir Gangadharan handling the ice-breaking session.


Welcome chart


Distribution of non-veg meal


Camp-mates enjoying a splendind noon meal