STEPS അധിഷ്ട്ടിത പി. ടി. എ. മീറ്റിംഗ് ഇന്ന് സ്കൂളിൽ സംഖടിപ്പിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ. എസ്. കുര്യാക്കോസ് യോഗത്തിൽ സംബന്ധിച്ചു. പത്താം തരം സംയുക്ത പി. ടി. എ- യും ക്ലാസ്സ് തല യോഗവും കൂടുകയും ഓണ പരീക്ഷയുടെ അവലോകനം നടത്തുകയും പ്രോഗ്രസ്സ് കാർഡ് വിതരണം നടത്തുകയും ചെയ്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപെടുത്തൂ