Saturday, August 13, 2016

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത വാഗ്മി ശ്രീ സുകുമാരൻ പെരിയച്ചൂർ മാഷ് നിർവ്വഹിക്കുന്നു

Friday, August 12, 2016

കോശ കേക്ക് നിർമ്മാണം

പഠനപ്രവർത്തനത്തിന്റെ ഭാഗമായി 8 ലെ കുട്ടികൾ നിർമ്മിച്ച കോശ കേക്ക് ഒരേ സമയം കൗതുകവും ജിജ്ഞാസയും ഉളവാക്കി

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2016

അംഗങ്ങളുടെ സത്യപ്രതിജ്ഞ .. ഹെഡ്മാസ്റ്റർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

ഹിരോഷിമ, നാഗസാക്കി അനുസ്മരണം

യുദ്ധവിരുദ്ധ സന്ദേശം

Wednesday, July 6, 2016

വിദ്യാലയ സപ്പോർട്ടിങ് ഗ്രൂപ്പ് 
കേരള ഗ്രാമീൺ ബാങ്ക് പനത്തടി ബ്രാഞ്ച് വിദ്യാലയത്തിലെ നിർധനരായ കുട്ടികൾക്ക് കുട നൽകി.മാരാ നാഥാ ചർച് കുട്ടികൾക്ക് ബാഗുകൾ നൽകി.
പഞ്ചായത് പ്രെസിഡന്റ് ,വൈസ് പ്രെസിഡന്റ് ,എസ് എം സി ചെയര്മാൻ ,പി ടി എ പ്രെസിഡന്റ് ,ബാങ്ക് മാനേജർ ,church പാസ്റ്റർ ,പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

.

Friday, July 1, 2016

അന്താരാഷ്ട്ര മയക്കു മരുന്നു വിരുദ്ധ ദിനം
റാലി,തെരുവ് നാടകം,പോസ്റ്റർ രചന...തുടങ്ങിയ പരിപാടികൾ നടത്തി .സയന്സ് ക്ലബ്,സോഷ്യൽ സയന്സ ക്ലബ്,ഇക്കോ ക്ലബ് തുടങ്ങിയവ നേതൃത്വവും നൽകി




വായനാദിനം

വായന ദിനം ജൂൺ 19 ..പി എൻ പണിക്കർ ദിനം
വായന ദിനത്തോടനുബന്ധിച്ചു നിരവധി പരിപാടികൾ നടത്തി.ക്വിസ്,ഉപന്യാസ രചന,വായന കുറിപ്പ് തയ്യാറാക്കൽ,പുസ്തക പ്രദർശനം.....

 Vaayanaamaram
വായന ദിനം ജൂൺ 19 ..പി എൻ പണിക്കർ ദിനം
വായന ദിനത്തോടനുബന്ധിച്ചു നിരവധി പരിപാടികൾ നടത്തി.ക്വിസ്,ഉപന്യാസ രചന,വായന കുറിപ്പ് തയ്യാറാക്കൽ,പുസ്തക പ്രദർശനം.....

 Vaayanaamaram
അന്താ രാഷ്ട്ര യോഗ ദിനം .ghss balanthode
ജൂൺ 20
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ന്റെ ആഭിമുഖ്യത്തിൽ യോഗ ദിനം ആഘോഷിച്ചു.